വി കെ ജയരാജ് പോറ്റി ശബരിമല മേല്‍ശാന്തി; എം എന്‍ രജികുമാര്‍ മാളികപ്പുറം മേല്‍ശാന്തി
ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു. വി കെ ജയരാജ് പോറ്റിയാണ് ശബരിമല മേല്‍ശാന്തി. എം എന്‍ രജികുമാര്‍ മാളികപ്പുറം മേല്‍ശാന്തിയാകും. രാവിലെ സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ്